Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Russian Drone

റഷ്യൻ ഡ്രോൺ റൊമാനിയൻ പാർപ്പിടത്തിൽ

കീ​​വ്: യു​​ക്രെ​​യ്നെ ല​​ക്ഷ്യ​​മി​​ട്ട് റ​​ഷ്യ തൊ​​ടു​​ത്ത ഡ്രോ​​ൺ അ​​യ​​ൽ​​രാ​​ജ്യ​​മാ​​യ റൊ​​മാ​​നി​​യ​​യി​​ലെ പാ​​ർ​​പ്പി​​ട​​സ​​മു​​ച്ച​​യ​​ത്തി​​ൽ പ​​തി​​ച്ച് ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ഗ​​ലാ​​തി ന​​ഗ​​ര​​ത്തി​​ലെ കെ​​ട്ടി​​ട​​ത്തി​​ന്‍റെ മേ​​ൽ​​ക്കൂ​​ര​​യി​​ലാ​​ണു ഡ്രോ​​ൺ പ​​തി​​ച്ച​​ത്. തു​​ട​​ർ​​ന്ന് തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി. ര​​ണ്ടു പേ​​ർ​​ക്കു നി​​സാ​​ര പ​​രി​​ക്കേ​​റ്റു.

ഡ്രോ​​ൺ റൊ​​മാ​​നി​​യ ട്രാ​​ക്ക് ചെ​​യ്തി​​രു​​ന്നു. ര​​ണ്ട് എ​​ഫ്-17 യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളും ഒ​​രു ഹെ​​ലി​​കോ​​പ്റ്റ​​റും റൊ​​മാ​​നി​​യ സ​​ജ്ജ​​മാ​​ക്കി​​യെ​​ങ്കി​​ലും വെ​​ടി​​വ​​ച്ചു വീ​​ഴ്ത്തു​​ന്ന​​തി​​നു മു​​ന്പ് ഡ്രോ​​ൺ കെ​​ട്ടി​​ട​​ത്തി​​ന്‍റെ മേ​​ൽ​​ക്കൂ​​ര​​യി​​ൽ പ​​തി​​ച്ചു. നാ​​റ്റോ അം​​ഗ​​രാ​​ജ്യ​​മാ​​ണ് റൊ​​മാ​​നി​​യ.

Latest News

Corehub Up